tag:blogger.com,1999:blog-8526090231666399514.post7939003197516369495..comments2023-03-24T08:14:18.412-07:00Comments on മയിൽപീലി: മൂന്നു കൈവഴികൾ (കവിത)mayilpeilihttp://www.blogger.com/profile/03587294776019966127noreply@blogger.comBlogger3125tag:blogger.com,1999:blog-8526090231666399514.post-72927127879758487502011-06-03T15:22:51.763-07:002011-06-03T15:22:51.763-07:00സോണെറ്റ്, പ്രിയ സോദരി....ഒരിക്കലും എന്നെ ഒരു കവിയെ...സോണെറ്റ്, പ്രിയ സോദരി....ഒരിക്കലും എന്നെ ഒരു കവിയെന്നു വിളിക്കരുത് കാരണം ഞാനിനിയും എന്നെ അംഗീകരിച്ചിട്ടില്ല....അഭിപ്രായം പറയാൻ ഒരിക്കലും മടിക്കരുത് എനിക്കാവശ്യവും അതാണ്.....ഇത് എന്റെയും നൊമ്പരമായിരുന്നു, മൂന്നു ജീവിതങ്ങൾ എന്നിലൂടൊഴുകിപ്പരന്ന നിഴല്പാടുകൾ.....ആ നൊമ്പരങ്ങൾ ഒന്നു പകർത്താൻ ശ്രമിച്ചു അത്രമാത്രം...നന്ദി സ്നേഹമേ നിന്നിൽനിന്നും ഒരു വാക്കു കേൾക്കാൻ സാധിച്ചതിൽ ഞാൻ ധന്യൻ........കണ്ണൻ....mayilpeilihttps://www.blogger.com/profile/03587294776019966127noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-8300181599907269982011-05-30T00:18:21.855-07:002011-05-30T00:18:21.855-07:00കവിത എനിക്കിനങ്ങില്ല എന്ന തോന്നലാണോ ന്നറിയില്ല അഭി...കവിത എനിക്കിനങ്ങില്ല എന്ന തോന്നലാണോ ന്നറിയില്ല അഭിപ്രായം എഴുതാന്‍ ഒരു പേടി .അറിയാത്തത് പറയല്ലേ സഹോദരീ എന്ന് പറയുമോ കണ്ണന് ?ഇല്ല എന്ന് ഉറപ്പിച്ചു കൊണ്ട് പറയട്ടെ ....കവിത വല്ലാത്ത നൊമ്പരം നല്കുന്നു എന്നാല്‍ അതിലേറെ മനസ്സിനൊരു ആശയകുഴപ്പതിനും വകനല്കുന്നു ...എല്ലാം കൂടി ,കൂടി ചേരുമ്പോള്‍ ഈ കവിത ഒരു മഹാ കാവ്യമായി മാറാനുള്ള ചാന്‍സ് നാന് മുന്നില്‍ കാണുന്നു ...ആശംസകളോടെ ....സോന്നെറ്റ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-72013144586688825942011-05-22T12:50:19.783-07:002011-05-22T12:50:19.783-07:00നന്ദി എന്റെ പ്രണയമേ...
ആവില്ലെനിക്കൊരു അരവാക്കുരി...നന്ദി എന്റെ പ്രണയമേ...
ആവില്ലെനിക്കൊരു അരവാക്കുരിയാടാന്‍.
അത്രമേല്‍ എന്റെ വാക്കുകള്‍ സമരം നയിക്കുന്നു.
ഒരുവേള, സ്വാതന്ത്ര്യം കൊതിപ്പൂ
ക്ഷമയൊന്നുരിയടാന് പാപിയാം
എന്റെ ഇന്നുമിന്നലെകളും.
നേര്‍ത്ത പ്രത്യാശയുടെ കിരണം ജനിപ്പൂകിലും
വാമഭാഗമരുള് ചെയ്ത ഔദാര്യ പാതയില്‍.
തീക്ഷ്ണമാം സ്നേഹത്തിന്റെ
വഴക്കമില്ലാത്ത ആചാര നിര്‍ബന്ധവും.
അസഹ്യമാം കുറ്റവിചാരണയില്‍
അര്‍ഹിക്കുന്നതെന്തോ..? pനാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.com