tag:blogger.com,1999:blog-8526090231666399514.post1104687030147898119..comments2023-03-24T08:14:18.412-07:00Comments on മയിൽപീലി: മുഖപുസ്തകം (കവിത)mayilpeilihttp://www.blogger.com/profile/03587294776019966127noreply@blogger.comBlogger10125tag:blogger.com,1999:blog-8526090231666399514.post-12191482511591981272011-10-03T16:09:49.255-07:002011-10-03T16:09:49.255-07:00"സ്നേഹമായ് കൊടുത്തതൊക്കെയും
തിരികെവേണമെന്ന് ന..."സ്നേഹമായ് കൊടുത്തതൊക്കെയും
തിരികെവേണമെന്ന് നിനയ്ക്കാതിരിക്കാം"

നല്ല വരികള്‍!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-9749880338189909992011-10-03T03:26:08.476-07:002011-10-03T03:26:08.476-07:00സ്നേഹമായ് കൊടുത്തതൊക്കെയും
തിരികെവേണമെന്ന് നിനയ്ക്...സ്നേഹമായ് കൊടുത്തതൊക്കെയും
തിരികെവേണമെന്ന് നിനയ്ക്കാതിരിക്കാം....തിരിച്ചു പ്രേതീക്ഷിക്കരുതാത്ത്ത ഒന്നാണ് സ്നേഹം ..അതു ഹൃദയം ഉള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള വികാരമാണ് ..വളരെ നല്ല വരികള്‍...ആശംസകള്‍.kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-58453234045929552342011-10-03T03:03:27.056-07:002011-10-03T03:03:27.056-07:00കൊടുകാനുള്ള ആ മനസ്സ് അത് മതി
ആശംസകള്കൊടുകാനുള്ള ആ മനസ്സ് അത് മതി
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-24753905397292678412011-10-03T02:46:52.158-07:002011-10-03T02:46:52.158-07:00നിറസൗഹൃദങ്ങൾ എന്നും നിലനില്ക്കട്ടെ...വളരെ നല്ല കവ...നിറസൗഹൃദങ്ങൾ എന്നും നിലനില്ക്കട്ടെ...വളരെ നല്ല കവിത...Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-24623965967379841972011-10-03T02:43:24.908-07:002011-10-03T02:43:24.908-07:00നല്ല എഴുത്ത് തുടരുക...
എല്ലാ ആശംസകളും!നല്ല എഴുത്ത് തുടരുക...
എല്ലാ ആശംസകളും!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-34860309986381623912011-10-03T02:32:09.289-07:002011-10-03T02:32:09.289-07:00വളരെ നല്ല വരികള്‍...ആശംസകള്‍...!വളരെ നല്ല വരികള്‍...ആശംസകള്‍...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-13642334170589219432011-10-03T02:28:11.878-07:002011-10-03T02:28:11.878-07:00നന്നായി എഴുതിയ വരികള്‍ ..... ഒന്ന് കൂടി ഉലയൂതി കാച...നന്നായി എഴുതിയ വരികള്‍ ..... ഒന്ന് കൂടി ഉലയൂതി കാച്ചി മിനുക്കി സമര്‍പ്പിക്കുക .... അടുത്ത കവിതയിലൂടെ ... വീണ്ടും വരാംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-7980118455227729042011-10-02T06:31:55.331-07:002011-10-02T06:31:55.331-07:00പ്രിയന് നാമൂസും ടീച്ചറും പറഞ്ഞത് തന്നെയാ പറയാനുള്...പ്രിയന് നാമൂസും ടീച്ചറും പറഞ്ഞത് തന്നെയാ പറയാനുള്ളത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-11372024847982365422011-10-01T08:59:40.552-07:002011-10-01T08:59:40.552-07:00കൊടുക്കുന്നതൊന്നും തിരികെ പ്രതീക്ഷിക്കരുത്. പ്രത്...കൊടുക്കുന്നതൊന്നും തിരികെ പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും സ്നേഹം. അപ്പോഴാണ് അതിനു മൂല്യം .....കവിത വീണ്ടും എഴുതുക.നന്മ വരട്ടെ.അനാമിക പറയുന്നത്https://www.blogger.com/profile/00633690791221868445noreply@blogger.comtag:blogger.com,1999:blog-8526090231666399514.post-74184821309807611202011-10-01T03:13:25.864-07:002011-10-01T03:13:25.864-07:00ഒരു ആരാമത്തില്‍ വിരിഞ്ഞ വിവിധ വര്‍ണ്ണങ്ങളിലും രൂപങ...ഒരു ആരാമത്തില്‍ വിരിഞ്ഞ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെപ്പോലെ വ്യത്യസ്തരാണ് നാമൊക്കെയും. അവയില്‍ പൂജക്കെടുക്കുന്നവയും മാലയില്‍ കൊര്‍ക്കുന്നവയും മുടിയില്‍ ചൂടുന്നവയും ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവയും ഉണ്ടാകാം. എന്നാല്‍, ഈ വ്യത്യസ്തതയാണ് ഇതിന്റെ സൌന്ദര്യം.
ഈ 'മുഖപുസ്തകത്തിലെ' പൂക്കളുടെ സൌരഭ്യം എന്നെന്നും നിലനിക്കട്ടെ..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.com